Posted On
date_range Updated On
date_range ജലവിതരണ പൈപ്പ് പൊട്ടി; കുടിവെള്ളം മുടങ്ങി
മത്ര: ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് മത്രയിൽ ഏതാനും മണിക്കൂറുകൾ കുടിവെള്ള വിതരണം മുടങ്ങി.
മത്ര സബാദിയയില് തിങ്കളാഴ്ച പുലർച്ചയോടെയാണ് ജലവിതരണ ശൃംഖലയിലെ പ്രധാന പൈപ്പുകള്‍ പൊട്ടി ജലം പരന്നൊഴുകിയത്.
സൂഖിലൂടെ മണിക്കൂറുകളോളം വെള്ളം ഒഴുകിയത് ഏറെ പ്രയാസം സൃഷ്ടിച്ചു. അടിയന്തരമായി അറ്റകുറ്റപ്പണി തീര്‍ത്ത് ഉച്ചയോടെ ജലവിതരണം പൂര്‍വസ്ഥിതിയിലാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.