വ്യവസായ, വാണിജ്യ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ് ബുറൈമി ലുലു സന്ദർശിക്കാനെത്തിയപ്പോൾ
Posted On
date_range Updated On
date_range സ്വദേശി ഉൽപന്നങ്ങളുടെ പ്രദർശനം സന്ദർശിച്ചു
ബുറൈമി: ഒമാെൻറ 50ാം ദേശീയദിനത്തിെൻറ ഭാഗമായി ബുറൈമി ലുലുവിൽ നടന്നുവരുന്ന സ്വശേദി ഉൽപന്നങ്ങളുടെ പ്രദർശനം ഒമാൻ വ്യവസായ, വാണിജ്യ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ് സന്ദർശിച്ചു. ബുറൈമി ഗവർണർ ഡോ. ഹമദ് ബിൻ അഹ്മദ് അൽ ബുസൈദി, ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടർ സഹ്റ അൽ കഹബി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ലുലു ജനറൽ മാനേജർ ഷമീർ, ഡിപ്പാർട്മെൻറ് മാനേജർ റഷീദ് തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.