മലയാളി മോംസ് മിഡിൽ ഈസ്റ്റ് സലാലയിൽ സംഘടിപ്പിച്ച വിഷു ആഘോഷം
Posted On
date_range Updated On
date_range വിഷു ആഘോഷം സംഘടിപ്പിച്ചു
സലാല: മലയാളി മോംസ് മിഡിൽ ഈസ്റ്റ് സലാലയിൽ വിഷു ആഘോഷം സംഘടിപ്പിച്ചു. സാധയിലെ ടോപാസ് റെസ്റ്റോറന്റി നടന്ന ആഘോഷ പരിപാടിയിൽ അമ്പതിലധികം കുടുംബിനികൾ സംബന്ധിച്ചു .
വിവിധ മത്സരങ്ങളും കലാ പരിപാടികളും നടന്നു. ദീർഘ നാളത്തെ ഇടവേളക്ക് ശേഷം ഇങ്ങനെ ഒത്തു കൂടാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായി അഡ്മിൻ റിഷിമ നായർ പറഞ്ഞു. ഷാലിമ മിഥുൻ ആണ് പരിപാടികൾ നിയന്ത്രിച്ചത്. ജെസ്സി അനിഷ്, പിങ്കി പ്രഭിൻ, രെജിഷ ബാബു എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.