മസ്കത്ത്: പൊതുസ്ഥലങ്ങളിൽ അശ്ലീലമായ രീതിയിൽ വസ്ത്രമണിഞ്ഞും പൊതുശീലങ്ങൾക്ക് വിരുദ്ധമായ പെരുമാറ്റത്തിൽ ഏർപ്പെട്ടും ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യൻ, അറബ് വംശജരായ ഒരു കൂട്ടം സ്ത്രീകളെറോയൽ ഒമാൻപൊലീസ് തടഞ്ഞു.
പൊതുമര്യാദക്കും സമൂഹ മാനദണ്ഡങ്ങൾക്കും വിരുദ്ധമായ രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് ആർ.ഒ.പി പ്രസ്താവനയിൽ അറിയിച്ചു.
ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിവരികയാണെന്ന് ആർ.ഒ.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.