Posted On
date_range Updated On
date_range തൊഴില്‍ നിയമലംഘനം; വിദേശികള്‍ അറസ്റ്റില്‍
മസ്കത്ത്: തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍നിന്ന് തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 29 വിദേശികളെ അറസ്റ്റ് ചെയ്തു. തൊഴില്‍ മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് നടത്തിയ സംയുക്ത പരിശോധനയില്‍ ബര്‍ക വിലായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികളില്‍നിന്ന് നിരോധിത ഉൽപന്നങ്ങള് പിടിച്ചെടുത്തതായും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.