Posted On
date_range Updated On
date_range തൊഴിൽ, താമസ നിയമലംഘനം; 24 വിദേശികൾ അറസ്റ്റിൽ
മസ്കത്ത്: സുൽത്താനേറ്റിൽ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച 24 വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ നിന്നാണ് ഇവർ പിടിയിലായത്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.