Posted On
date_range Updated On
date_range 'ആർട്ടെ 2022' എക്സിബിഷനിൽ ഒമാൻ പെങ്കടുക്കും
മസ്കത്ത്: ഇറ്റലിയിലെ വെനീസിൽ അടുത്ത വർഷം ഏപ്രിൽ 22 മുതൽ നവംബർ 27വരെ നടക്കുന്ന 59ാമത് ബിന്നാലെ 'ആർട്ടെ 2022' എക്സിബിഷനിൽ ഒമാൻ പെങ്കടുക്കും. എക്സിബിഷനിൽ സുൽത്താേനറ്റിെൻറ പവലിയനും ഉണ്ടാകും. ഇത് ആദ്യമായിട്ടാണ് വെനീസിൽ നടക്കുന്ന ഫെസ്റ്റിവലിൽ ഒമാൻ പെങ്കടുക്കുന്നത്. ഒമാനി സംസ്കാരത്തെ പ്രാദേശികമായും അന്തർദേശീയമായും പരിചയപ്പെടുത്തുക എന്നതാണ് പരിപാടിയിലെ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.