Posted On
date_range Updated On
date_range വാഹനമോഷണം: രണ്ടു വിദേശികൾ പിടിയിൽ
മസ്കത്ത്: വാഹനമോഷണവുമായി ബന്ധപ്പെട്ട് രണ്ടു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
വടക്കൻ ബാത്തിന ഗവർണറേറ്റിലായിരുന്നു സംഭവം. പ്രതികൾ രാജ്യത്തേക്ക് അനധികൃതമായായിരുന്നു പ്രവേശിച്ചിരുന്നത്. ഇവർക്തെിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് ആർ.ഒ.പി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.