Posted On
date_range Updated On
date_range വാഹന മോഷണം: നാലുപേർ പിടിയിൽ
മസ്കത്ത്: വാഹന മോഷണവുമായി ബന്ധപ്പെട്ട് നാലുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിൽനിന്ന് വാഹനം മോഷ്ടിച്ചതിന് നാലുപേരെയാണ് പിടികൂടിയത്. ഇവർക്കെതിരെ നിയമ നടപടി പൂർത്തീകരിച്ചുവരുകയാണെന്ന് ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.