Posted On
date_range Updated On
date_range വാഹനപകടം; അൽവുസ്തയിൽ മൂന്നുപേർ മരിച്ചു
മസ്കത്ത്: അൽവുസ്തയിലുണ്ടായ വാഹനപകടത്തിൽ മൂന്നുപേർ മരിച്ചു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. സ്വദേശി പൗരന്മാരാണ് അപകടത്തിൽപെട്ടത്.
കാറുകൾ കൂട്ടിയിടിച്ചാണ് അപകടമെന്നാണ് വിവരം. പരിക്കേറ്റവർ ഹൈമ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തെ കുറിച്ചുള്ള മറ്റുവിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.