Posted On
date_range Updated On
date_range വാഹനമിടിച്ച് പ്രവാസി മരിച്ചു; സ്വദേശി പിടിയിൽ
മസ്കത്ത്: വാഹനമിടിച്ച് മസ്കത്ത് ഗവർണറേറ്റിൽ പ്രവാസിയായ ഏഷ്യൻ വംശജൻ മരിച്ചു.
അപകടമുണ്ടാക്കിയശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവറായ സ്വദേശിയെ പിന്നീട് പൊലീസ് പിടികൂടി.
പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.