വ​ട​ക​ര സ​ഹൃ​ദ​യ​വേ​ദി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

വ​ട​ക​ര സ​ഹൃ​ദ​യ​വേ​ദി ഇ​ഫ്താ​ർ

മ​സ്ക​ത്ത്​: വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. റൂ​വി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ​ട​ക​ര സ​ഹൃ​ദ​യ​വേ​ദി മെം​ബ​ർ ഫ​സ​ൽ റ​ഹ്മാ​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ത സൗ​ഹാ​ർ​ദ​ത്തി​ന്റെ​യും ഐ​ക്യ​ത്തി​ന്റെ​യും അ​ട​യാ​ള​മാ​യി ഇ​ത്ത​രം ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ മാ​റ​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ് മൊ​യ്തു വെ​ങ്ങി​ലാ​ട്ട്, സെ​ക്ര​ട്ട​റി ഒ.​കെ.​വി​നോ​ദ്, മു​ഖ്യ ര​ക്ഷാ​ധി​കാ​രി സു​രേ​ഷ് അ​ക്ക​മ​ട​ത്തി​ൽ, ട്ര​ഷ​റ​ർ വി​ജ​യ​കു​മാ​ർ, സു​ധീ​ർ ച​ന്ത്രോ​ത്ത്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, കൂ​ട്ടാ​യ്മ​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Vadakara Sahrdayavedi Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.