Posted On
date_range Updated On
date_range വി ഹെൽപ് രക്തദാന ക്യാമ്പ്
മസ്കത്ത്: വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ ബൗഷർ ബ്ലഡ് ബാങ്കുമായി ചേർന്ന് രക്തദാന -പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു. 70 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ 55 പേർ രക്തവും 10 പേർ പ്ലേറ്റ്ലെറ്റും ദാനം ചെയ്തു. എല്ലാമാസവും രണ്ടാമത്തെ വെള്ളിയാഴ്ചയാണ് ക്യാമ്പെന്ന് സംഘാടകർ അറിയിച്ചു. വെള്ളിയാഴ്ച നടന്ന ക്യാമ്പിന് യതീഷ്, മനോഹർ, അർനോൾഡ് റഫ്‌നാസ്, ഹിജാസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.