Posted On
date_range Updated On
date_range അനധികൃത പലഹാര നിർമാണം; വീട്ടിൽ മുനിസിപ്പാലിറ്റി പരിശോധന നടത്തി
മസ്കത്ത്: അനധികൃതമായി പലഹാര നിർമാണത്തിലേർപ്പെട്ട വിദേശികൾക്കെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ലൈസൻസ് നേടാതെ പലഹാര നിർമാണത്തിനായി ഉപയോഗിച്ചിരുന്ന വീട്ടിൽ അധികൃതർ റെയ്ഡ് നടത്തി. മത്ര വിലായത്തിലായിരുന്നു സംഭവം. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ബന്ധപ്പെട്ട വകുപ്പുകളിൽനിന്നുള്ള ലൈസൻസ് നേടണമെന്ന് മുനിസിപ്പാലിറ്റി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.