Posted On
date_range Updated On
date_range ഉബര്‍ ടാക്സി ആപ്പ് ഇനി ഒമാന്‍ ടാക്സി
മസ്കത്ത്: ഉബര്‍ ടാക്സി ആപ്പ് ഇനി ഒമാന്‍ ടാക്സി എന്നപേരില്‍ അറിയപ്പെടും. പേര് മാറ്റത്തിന് അനുമതി നല്കി ഒമാന്‍ ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഉബര്‍ സ്മാര്‍ട്ട് സിറ്റീസ് എല്‍.എല്‍.സിയുടെ അനുമതി നൽകിയത്. അനധികൃത ടാക്സികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതു ടാക്സികള്‍ അടുത്തമാസം ഒന്നിനുമുമ്പ് അംഗീകൃത ആപ്ലിക്കേഷനുകളില്‍ രജിസ്റ്റർ ചെയ്യണമെന്ന് കഴിഞ്ഞദിവസം അധികൃതർ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.