ഒ​മാ​നി​ക​ൾ കൂ​ടു​ത​ൽ സ​ന്ദ​ർ​ശി​ച്ച രാ​ജ്യ​ങ്ങ​ളി​ൽ യു.​എ.​ഇ ഒ​ന്നാ​മ​ത്

മ​സ്ക​ത്ത്: 2024ൽ ​ഒ​മാ​നി​ക​ൾ വി​ദേ​ശ​ത്തേ​ക്ക് ന​ട​ത്തി​യ യാ​ത്ര​ക​ളി​ൽ മു​ൻ​നി​ര​യി​ൽ യു.​എ.​ഇ ഇ​ടം നേ​ടി. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 49 ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ഒ​മാ​നി​ൽ​നി​ന്ന് യു.​എ.​ഇ സ​ന്ദ​ർ​ശി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ത്ത് സൗ​ദി അ​റേ​ബ്യ​യാ​ണു​ള്ള​ത്; 2,57,000 പേ​ർ. ഇ​ന്ത്യ- 77,000 , ഇ​റാ​ൻ- 64,900, താ​യ്‍ല​ൻ​ഡ്-56,600, തു​ർ​ക്കി​യ-55,600 എ​ന്നി​വ​യും ഒ​മാ​നി​ക​ളു​ടെ പ്ര​ധാ​ന വി​നോ​ദ-​യാ​ത്രാ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളാ​യി.

അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ വ​ഴി ഒ​മാ​നി​ൽ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഞ്ച​രി​ച്ച​വ​ർ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​ണ്; 96,572 പേ​ർ, ഒ​മാ​നി​ക​ൾ-58,417), പാ​കി​സ്ഥാ​ൻ-26,529, ബം​ഗ്ലാ​ദേ​ശ്-21,626, ഇ​റാ​ൻ-11,961, ഈ​ജി​പ്ത് -11,159 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ക​ണ​ക്കു​ക​ൾ.

Tags:    
News Summary - UAE is the most visited country by Omanis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.