Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ട് ഇന്ത്യക്കാർ സലാല വിമാനത്താവളത്തിൽ പിടിയിൽ
സലാല: സ്വകാര്യ ലഗേജിൽ11 കിലോയിലേറെ കഞ്ചാവുമായി രണ്ട് ഇന്ത്യൻ പൗരന്മാർ ഒമാനിലെ സലാല വിമാനത്താവളത്തിൽ പിടിയിലായി. ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കൺട്രോളുമായി സഹകരിച്ചാണ് പ്രതികളെ പിടിക്കൂടിയത്. ഇതിന്റെ വീഡിയോ ഒമാൻ കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.