പിടിച്ചെടുത്ത മയക്കുമരുന്ന്
Posted On
date_range Updated On
date_range 100 കിലോ ഹാഷിഷുമായി രണ്ട് വിദേശികള്‍ പിടിയിൽ
മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ രണ്ട് വിദേശികളെ റോയൽ ഒമാൻ പൊലീസ അറസ്റ്റ് ചെയ്തു. കടല്‍വഴി എത്തിക്കുകയും ബീച്ചില്‍ ഒളിപ്പിക്കുകയും ചെയ്ത മയക്കുമരുന്നാണ്പിടിച്ചെടുത്തത്.
100 കിലോഗ്രാം ഹാഷിഷ് ഇവരില്‍നിന്ന് കണ്ടെടുത്തു. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധപ്പെട്ട രണ്ട് പേരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.