തൃക്കരിപ്പൂർ ഫെസ്റ്റ് സീസൺ -3ന്റെ ലോഗോ മുൻ ഇന്ത്യൻ ഫുട്ബാൾ താരം മുഹമ്മദ് റാഫി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range തൃക്കരിപ്പൂർ ഫെസ്റ്റ് സീസൺ -3 ലോഗോ പ്രകാശനം ചെയ്തു
മസ്കത്ത്: മുൻ ഇന്ത്യൻ ഫുട്ബാൾതാരം മുഹമ്മദ്റാഫിക്ക് മസ്കത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. തൃക്കരിപ്പൂർ ഫെസ്റ്റ് സീസൺ-3ന്റെ ലോഗോ പ്രകാശനം മുഹമ്മദ് റാഫി നിർവഹിച്ചു. സീസൺ 3 വളരെ വിപുലമായ രീതിയിലാണു നടത്താനുദ്ദേശിക്കുന്നതെന്നു സംഘാടകർ അറിയിച്ചു. അൽ ഹൈലിലുള്ള എ.ബി.എച്ച് മലബാർ റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എസ്. കുഞ്ഞഹമ്മദ് അധ്യക്ഷതവഹിച്ചു. മുഹമ്മദ് റാഫി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.