മ​സ്​​ജി​ദു​ൽ അ​ഖ്​​സ​യി​ലേ​ക്ക്​ അ​തി​ക്ര​മി​ച്ചു ക​യ​റ​ൽ; ഒ​മാ​ൻ അ​പ​ല​പി​ച്ചു

മ​സ്ക​ത്ത്​: മ​സ്​​ജി​ദു​ൽ അ​ഖ്​​സ​യു​ടെ മു​റ്റ​ത്ത്​ അ​തി​ക്ര​മി​ച്ചു ക​യ​റി​യ തീ​വ്ര ഇ​സ്രാ​യേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യി​ൽ ഒ​മാ​ന്‍ അ​പ​ല​പി​ച്ചു. അ​ധി​നി​വേ​ശ സേ​ന​യു​ടെ സം​ര​ക്ഷ​ണ​ത്താ​ൽ ന​ട​ത്തു​ന്ന ഈ ​നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി മു​സ്‍ലിം​ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ഫ​ല​സ്തീ​ന്‍ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നും ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കാനും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Trespassing to Masjid al-Aqsa-Oman condemned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.