Posted On
date_range Updated On
date_range ഗതാഗത നിയമലംഘനം; ഒരാൾ അറസ്റ്റിൽ
മസ്കത്ത്:ഗതാഗത നിയമലംഘനങ്ങൾക്കും പൊതുജനസമാധാനത്തിനും തടസ്സം സൃഷ്ടിച്ചതിന് റോയൽ ഒമാൻ പൊലീസ് മോട്ടോർ സൈക്കിൾ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.ഗതാഗത നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് സഹം വിലായത്തിൽനിന്നാണ് ഇയാളെ പിടികൂടുന്നത്.നിയമ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.