തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം
സലാല: തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഡോ. പ്രവീൺ ഹട്ടി അതിഥിയായി. പ്രസിഡന്റ്റ് ഷജീർഖാൻ അധ്യക്ഷത വഹിച്ചു.
ട്രഷറർ അബ്ദുൽ സലാം, വിനോദ് എന്നിവർ ആശംസ നേർന്നു. പ്രസാദ് സി വിജയൻ സ്വാഗതവും രേഷ്മ സിജോയ് നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ ജോൺ, അനിൽ കുമാർ , ഷാജി പി പി, റഫീഖ്, നീനു എന്നിവരും സംബന്ധിച്ചു. പായസ വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.