Posted On
date_range Updated On
date_range ഹൃദയാഘാതം: തൃശൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി. കൊടുങ്ങല്ലൂര്‍ കടലായി പണ്ടപറമ്പില്‍ ഗോപി (57) ആണ് ഗൂബ്രയില്‍ മരിച്ചത്.
ആറുവർഷമായി ഒമാനിലുള്ള ഇദ്ദേഹം ഹോട്ടലില്‍ കുക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: കുട്ടപ്പന്‍. മാതാവ്: സരോജിനി. ഭാര്യ: മിനി.
മക്കള്‍: അഖില്‍, നിഖില്‍. സഹോദരങ്ങള്‍, ശശി, രവി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.