Posted On
date_range Updated On
date_range മദ്യവുമായി മൂന്നു വിദേശികൾ പിടിയിൽ
മസ്കത്ത്: മദ്യവുമായി മൂന്നു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് 23,000ത്തിലധികം മദ്യക്കുപ്പികളുമായി ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച ബോട്ട് പിടിച്ചെടുത്തു.പ്രതികൾക്കെതിരെ നിയമ നടപടി പൂർത്തീകരിച്ചു വരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.