Posted On
date_range Updated On
date_range മയക്കുമരുന്നുമായി മൂന്ന് വിദേശികൾ പിടിയിൽ
മസ്കത്ത്: മയക്കുമരുന്നുകളുമായി മൂന്ന് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള നാർകോട്ടിക്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്മെന്റാണ് ഏഷ്യൻ പൗരത്വമുള്ള മൂന്നുപേരെ പിടികൂടുന്നത്.
ഇവരിൽനിന്ന് 170 കിലോ ഹഷീഷും 30,000 സൈക്കോട്രോപ്പിക് ഗുളികകളും പിടിച്ചെടുത്തു. നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.