Posted On
date_range Updated On
date_range മയക്കുമരുന്നുമായി നുഴഞ്ഞുകയറിയ മൂന്നുപേർ പിടിയിൽ
മസ്കത്ത്: മയക്കുമരുന്നുമായി രാജ്യത്തേക്ക് നുഴഞ്ഞുകയറിയ മൂന്നംഗ സംഘത്തെ റോയല്‍ ഒമാന്‍ പോലീസ് (ആര്.ഒ.പി) അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാര്‍ഡ് പോലീസ് കമാന്‍ഡ് നടത്തിയ പരിശോധനയിലാണ് അറബ് രാജ്യക്കാരായ മൂന്നു പേര് പിടിയിലായത്.
ഹാഷിഷ്, ഹെറോയിന്‍, ക്രിസ്റ്റല്‍ തുടങ്ങിയ മയക്കുമരുന്നുകളും മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഇവരില്‍ നിന്നും പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.