Posted On
date_range Updated On
date_range ലോകകപ്പ് ഉദ്ഘാടനം സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം പങ്കെടുത്തു
മസ്കത്ത്: ലോകകപ്പ് ഫുട്ബാള്‍ ഉദ്ഘാടന ചടങ്ങില്‍ ഒമാന്‍ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദ് പങ്കെടുത്തു.
ദോഹയിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങിൽ വിവിധ ലോകനേതാക്കളാണ് സംബന്ധിച്ചത്.
ഖത്തറിന്റെ പൈതൃകവും സംസ്കാരവും വിളിച്ചോതുന്നതായിരുന്നു ഉദ്ഘാടന ചടങ്ങിലെ പരിപാടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.