വീടുകളിൽ നിന്ന് മോഷ്ടിച്ച കേബിളുകളും വയറുകളും
Posted On
date_range Updated On
date_range നിർമാണത്തിലിരിക്കുന്ന വീടുകളിൽ മോഷണം: പ്രവാസികൾ അറസ്റ്റിൽ
മസ്കത്ത്: നിർമാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് മോഷണം നടത്തിയ എട്ട് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത്, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലാണ് ഇവർ മോഷണം നടത്തിയത്. കേബിളുകളും വയറുകളും ജനറേറ്റർ ഭാഗങ്ങളുമാണ് മോഷ്ടിച്ചത്. ഏഷ്യൻ രാജ്യക്കാരാണ് പിടിയിലായതെന്നും ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായി വരുകയാണെന്നും ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.