മൊബേല ഇൻഡസ്ട്രിയൽ ഏരിയയിൽ വർക്ക്ഷോപ്പിലെ തീപിടിത്തം അഗ്നിരക്ഷാസേനാംഗങ്ങൾ അണക്കുന്നു
Posted On
date_range Updated On
date_range വർക്ക്ഷോപ്പിന് തീപിടിച്ചു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ വർക്ക്ഷോപ്പിന് തീപിടിച്ചു. സീബ് വിലായത്തിലെ മൊബേല ഇൻഡസ്ട്രിയൽ ഏരിയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി വസ്തുക്കൾ കത്തിനശിച്ചു. വൻ നാശനഷ്ടം കണക്കാക്കുന്നു. തീപിടിത്ത കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.