Posted On
date_range Updated On
date_range തിരമാലകൾ ഉയരും
മസ്കത്ത്: തെക്കുപടിഞ്ഞാറൻ കാറ്റിന്റെ ഭാഗമായി മേയ്23 മുതൽ അറബിക്കടൽ തീരങ്ങളിൽ ഉയർന്ന തിരമാലക്ക് സാധ്യതയണ്ടെന്ന് സിവിൽ ഏവയേഷൻ അതോറിറ്റി അറിയിച്ചു. വൈകുന്നേരം മുതൽ തെക്കുപടിഞ്ഞാറൻ കാറ്റിന്റെ പ്രവർത്തനം മൂലം അറബിക്കടൽ തീരങ്ങളിൽ തിരമാലകൾ മിതമായതിൽ നിന്ന് പ്രക്ഷുബ്ധമായ നിലയിലേക്ക് എത്തും. തിരമാലകൾ 3.5 മീറ്റർ വരെ ഉയന്നേക്കമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.