മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി കു​റ്റ്യാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ത​യാ​റാ​ക്കി​യ വി​ഡി​യോ ആ​ൽ​ബം പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

വി​ഡി​യോ ആ​ൽ​ബം പു​റ​ത്തി​റ​ക്കി

മ​സ്​​ക​ത്ത്​: കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം എം.​എ​ൽ.​എ പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല​യു​ടെ വി​ക​സ​ന​നേ​ട്ട​ങ്ങ​ൾ വി​വ​രി​ച്ച്​ മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി കു​റ്റ്യാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ത​യാ​റാ​ക്കി​യ വി​ഡി​യോ ആ​ൽ​ബം പു​റ​ത്തി​റ​ക്കി. സു​ബൈ​ർ വ​ല​കെ​ട്ട് ആ​ണ്​ ഗാ​നം ആ​ല​പി​ച്ച​ത്. കാ​ക്കു​നി​യി​ൽ ന​ട​ന്ന മ​ണ്ഡ​ലം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ മു​സ്​​ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്​​തു.

പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല എം.​എ​ൽ.​എ, പി.​എം. അ​ബൂ​ബ​ക്ക​ർ, കെ.​ടി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, പി. ​അ​മ്മ​ദ്, നൊ​ച്ചാ​ട്ട് കു​ഞ്ഞ​ബ്​​ദു​ല്ല, ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, എം.​എ. കു​ഞ്ഞ​ബ്​​ദു​ല്ല, അ​ൻ​വ​ർ സാ​ദ​ത്ത് പാ​ല​ക്കാ​ട്, കെ.​സി. മു​ജീ​ബ് റ​ഹ്മാ​ൻ, കെ.​ഇ. ഫൈ​സ​ൽ, ഖ​മ​റു​ദ്ദീ​ൻ കു​ന്നു​മ്മ​ൽ, വി.​കെ. ഫൈ​സ​ൽ, ഒ.​കെ. റി​യാ​സ് എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.