സുൽത്താന്റെ സൗദി രാജാവിനുള്ള സന്ദേശം സൗദിയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ തുക്രി അൽ സഈദ്, സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അൽ ഖുറൈജിക്ക് കൈമാറുന്നു
Posted On
date_range Updated On
date_range സുൽത്താൻ സൗദി രാജാവിന് സന്ദേശമയച്ചു
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിക്ക്, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് സന്ദേശം അയച്ചു. സുൽത്താന്റെ രേഖാമൂലമുള്ള സന്ദേശം സൗദിയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ തുക്രി അൽ സഈദ് സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അൽ ഖുറൈജിക്ക് കൈമാറി. ഇരുരാജ്യങ്ങളും അവിടത്തെ ജനങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.