ഫ്രാങ്കിൻസെൻസ് ലാൻഡിലെ മ്യൂസിയത്തിൽ നടക്കുന്ന ഉൽക്കശില പ്രദർശനം
Posted On
date_range Updated On
date_range ഉൽക്കശില പ്രദർശനത്തിന് തുടക്കം
മസ്കത്ത്: രാജ്യത്ത് ആദ്യമായി നടത്തുന്ന ഉൽക്കശിലകളുടെ പ്രദർശനത്തിന് ദോഫാർ ഗവർണറേറ്റ് ഫ്രാങ്കിൻസെൻസ് ലാൻഡിലെ മ്യൂസിയത്തിൽ തുടക്കമായി. ഉൽക്കശിലകളെ പരിചയപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രദർശനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.