representational image

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മു​ന്തി​രി​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട് ​-എ​ഫ്‌.​ക്യു.​എ​സ്‌.​സി

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മു​ന്തി​രി​യ​ട​ക്ക​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ടെ​ന്ന്​ ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് ക്വാ​ളി​റ്റി സെൻറ​ർ (എ​ഫ്‌.​ക്യു.​എ​സ്‌.​സി) അ​റി​യി​ച്ചു.

മു​ന്തി​രി​യി​ൽ വ​ലി​യ അ​ള​വി​ൽ രാ​സ​മാ​ലി​ന്യ​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​വ ശു​ചി​യാ​ക്കാ​ൻ പ്ര​ത്യേ​ക രീ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു​ള്ള വി​ഡി​യോ​ക​ൾ ​സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. ഇ​റ​ക്കു​മ​തി ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്രം, എ​ല്ലാ അ​തി​ർ​ത്തി​ക​ളി​ലും കാ​ർ​ഷി​ക ക്വാ​റ​ന്റീ​ൻ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഉ​ൽ​പ​ന്ന​ങ്ങ​ൾ കീ​ട​നാ​ശി​നി ര​ഹി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സാ​മ്പി​ളു​ക​ൾ ല​ബോ​റ​ട്ട​റി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - The Quality of Imported Grapes Is Assured- FQSC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.