representational image
Posted On
date_range Updated On
date_range രോഗിയെ ഹെലികോപ്ടറിൽ ആശുപത്രിയിൽ എത്തിച്ചു
മസ്കത്ത്: ആരോഗ്യസ്ഥിതി മോശമായ സ്വദേശി പൗരക്ക് സഹായവുമായി ഒമാൻ റോയൽ എയർഫോഴ്സ്. ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇവരെ ഹെലികോപ്ടറിൽ മുസന്ദം ഗവർണറേറ്റിലെ ഖസബ് ഹോസ്പിറ്റലിൽനിന്ന് മസ്കത്ത് ഗവർണറേറ്റിലെ റോയൽ ഹോസ്പിറ്റലിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ ലഭ്യമാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.