Posted On
date_range Updated On
date_range മസ്കത്ത് എക്സ്പ്രസ്വേ ഭാഗികമായി അടച്ചു
മസ്കത്ത്: മസ്കത്ത് എക്സ്പ്രസ്വേ അറ്റുകുറ്റ പ്പണികൾക്കായി ഭാഗികമായി അടച്ചു. ഖുറം അൽ ഇലാം പാലം മുതൽ സീബിലേക്കുള്ള ഭാഗം ഞായറാഴ്ച വരെ അടഞ്ഞു കിടക്കുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. ട്രാഫിക് വിഭാഗവുമായി ചേർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്ര ചെയ്യുന്നവർ ഗതാഗത സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.