സ്വദേശികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനുള്ള ധാരണപത്രത്തിൽ ഒപ്പിടുന്നു
Posted On
date_range Updated On
date_range സ്വദേശികൾക്ക് തൊഴിലവസരം ലഭ്യമാക്കാൻ ധാരണപത്രം ഒപ്പിട്ടു
മസ്കത്ത്: എൻജിനീയറിങ്, ഐ.ടി രംഗങ്ങളിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ധാരണപത്രം ഒപ്പിട്ടു. പെട്രോളിയം ഡെവലപ്മെൻറ് ഒമാനാണ് ഏഴ് കരാറുകാരുമായി ധാരണപത്രം ഒപ്പിട്ടത്. നൂറിലധികം പേർക്കാണ് തൊഴിലവസരങ്ങൾ ലഭ്യമാക്കുക. ഒമാൻ സൊസൈറ്റി ഓഫ് പെട്രോളിയം സർവിസസിെൻറ കൂടി സഹകരണത്തോടെയാണ് ഇവർക്ക് തൊഴിൽ പരിശീലനം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.