Posted On
date_range Updated On
date_range ലോബ്‌സ്റ്റർ മത്സ്യ ബന്ധന സീസൺ 31ന് അവസാനിക്കും
മസ്കത്ത്: ഈ വർഷത്തെ ലോബ്‌സ്റ്റർ (വലിയ ചെമ്മീൻ) മത്സ്യ ബന്ധന സീസൺ ഈ മാസം 31ന് അവസാനിക്കുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. സീസൺ കഴിഞ്ഞിട്ട് ലോബ്സ്റ്ററിനെ പിടിക്കൂടിയാൽ 5,000 റിയാൽ വരെ പിഴ ചുമത്തും.
ലിവിങ് അക്വാട്ടിക് റിസോഴ്‌സസ് നിയമം അനുസരിക്കാൻ വ്യക്തികളും കമ്പനികളും തയ്യാറാകണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നിരോധന കാലയളവിൽ മത്സ്യബന്ധന ലംഘനത്തിനും ലോബ്സ്റ്റർ കൈവശം വെക്കുന്നതിനും 300മുതൽ 5,000 റിയാൽ വരെ പിഴ ഈടാക്കുന്നതാണ് നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.