ഗതാഗത, വാർത്ത വിനിമയ, െഎ.ടി മന്ത്രി സഇൗദ് അൽ മഅ്വാലിയും ഇന്ത്യൻ അംബാസഡർ മുനു മഹാവറുമായി നടത്തിയ കൂടിക്കാഴ്ച
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഗതാഗത, വാർത്ത വിനിമയ, െഎ.ടി മന്ത്രി സഇൗദ് ബിൻ ഹമൂദ് ബിൻ സഇൗദ് അൽ മഅ്വാലി ഇന്ത്യൻ അംബാസഡർ മുനു മഹാവറുമായി കൂടിക്കാഴ്ച നടത്തി. മന്ത്രാലയത്തിെൻറ ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ചയിൽ ഗതാഗത, വാർത്ത വിനിമയ, െഎ.ടി മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതടക്കം വിഷയങ്ങൾ ചർച്ച ചെയ്തു. ഗതാഗത മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ സാലിം ബിൻ മുഹമ്മദ് അൽ നുെഎമി, വാർത്ത വിനിമയ-െഎ.ടി വിഭാഗം അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ അമീർ ഷീദാനി എന്നിവർ കൂടിക്കാഴ്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.