അൽ അൻസാബിൽ വീടിന്​ തീപിടിച്ചത്​ അണക്കുന്നു  

മസ്​കത്തിൽ വീടിന്​ തീപിടിച്ചു

മസ്​കത്ത്​: മസ്​കത്തിൽ വീടിന്​ തീപിടിച്ചു. ബോഷർ വിലായത്തിലെ അൽ അൻസാബിൽ ചൊവ്വാഴ്ച ഉച്ചക്കു​ ശേഷമായിരുന്നു സംഭവം. ആർക്കും പരിക്കില്ലാതെ തീയണച്ചതായി സിവിൽ ഡിഫൻസ്​ അറിയിച്ചു. വേനൽ കനത്തതോടെ രാജ്യത്ത്​ തീപിടിത്തങ്ങൾ വർധിച്ചിട്ടുണ്ട്​. 

Tags:    
News Summary - The house in Muscat caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.