കുട്ടികൾക്കായി ആശുപത്രികളിൽ തുറന്ന ഗാർഡൻ
Posted On
date_range Updated On
date_range ആശുപത്രിയിൽ കുട്ടികൾക്കായി പൂന്തോട്ടം തുറന്നു
മസ്കത്ത്: കുട്ടികൾക്കായുള്ള പൂന്തോട്ടം വടക്കൻ ശർഖിയ ഗവർണറേറ്റിലെ സമദ് അൽഷാൻ, ബിദിയ ആശുപത്രികളിൽ ഉദ്ഘാടനം ചെയ്തു. ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനിയുടെ ധനസഹായത്തോടെയാണ് സമദ് അൽ ഷാൻ ഹോസ്പിറ്റലിലും ബിദിയ ഹോസ്പിറ്റലിലും പൂന്തോട്ടം സ്ഥാപിച്ചിരിക്കുന്നത്. കമ്പനി ജനറൽ മാനേജർ മുഹമ്മദ് അൽ അബ്രി, പ്രതിനിധി അലി ബിൻ ജുമാ അൽ അറൈമി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.