Posted On
date_range Updated On
date_range ചികിത്സക്കുപോയ പ്രവാസി നാട്ടിൽ നിര്യാതനായി
മസ്കത്ത്: ചികിത്സക്കുപോയ പത്തനംതിട്ട സ്വദേശി നാട്ടിൽ നിര്യാതനായി. തിരുവല്ല പുല്ലാടിലെ ഇല്ലത്തുപറമ്പിൽ അനിൽകുമാർ (54) ആണ് മരിച്ചത്.
ജനുവരി രണ്ടിനാണ് നാട്ടിലേക്ക് പോയത്. 20 വർഷമായി ഒമാനിലുള്ള ഇദ്ദേഹം കുടുംബവുമൊത്ത് ഇന്ത്യൻ സ്കൂൾ ദാർസൈത്തിന് സമീപത്തായിരുന്നു താമസം. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ്ങിന്‍റെ അംഗമായിരുന്നു. പിതാവ്: ചന്ദ്രശേഖരൻ നായർ.
മാതാവ്: രാധാമണിയമ്മ. ഭാര്യ: ബിനു അനിൽ. മക്കൾ: അഭിജിത്, ആദ്യത് (വിദ്യാർഥി, ദാർസൈത്ത് ഇന്ത്യൻ സ്കൂൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.