ഇബ്രാഹിംകുട്ടി
മസ്കത്ത്: മൂന്ന് ദിവസം മുമ്പ് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി നിര്യാതനായി. തിരൂർ പുറത്തൂര്‍ കാവിലക്കാട് സ്വദേശി ചോന്താം വീട്ടിൽ ഇബ്രാഹിംകുട്ടിയാണ് നാട്ടില്‍ മരിച്ചത്. ദീർഘകാലം മത്ര, റുവി, ബര്‍ക്ക എന്നിവിടങ്ങളില്‍ വ്യാപാരരംഗത്തുണ്ടായിരുന്നു. ഭാര്യ: എ.എം. നസീമ. മക്കൾ: സി.വി. നഫീൽ, ഷാഹിൽ (ഇരുവരും മസ്കത്ത്), ഷാനിബ, ആദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.