ഷാതി അൽ ഖുറമിൽ കടലിൽ വീണ് പ്രവാസി മരിച്ചു

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ കടലിൽ വീണ് പ്രവാസി മരിച്ചു. ഏഴു പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി സിവിൽ ഡിഫൻ ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.

ഏഷ്യൻ വംശജരായ ആളുകൾ ഷാതി അൽ ഖുറമിലാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.