Posted On
date_range Updated On
date_range അവധിക്കുപോയ പ്രവാസി നാട്ടിൽ മരിച്ച നിലയിൽ
മസ്കത്ത്: അവധിക്ക് പോയ തിരുവനന്തപുരം സ്വദേശിയെ നാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കലയിലെ അനന്ദു (32) ആണ് മരിച്ചത്. ഹൈലില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു.
പത്ത് ദിവസത്തെ അവധിക്ക് കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് തിരിച്ചത്. ഒമാനില്‍ ജോലി ചെയ്യുന്ന മധുവാണ് പിതാവ്. സഹോദരൻ: നന്ദു(മസ്കത്ത്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.