ബുറൈമി ഗവർണറേറ്റിൽ പരിസ്ഥിതി വകുപ്പിെൻറ നേതൃത്വത്തിൽ നടന്ന ചെടികൾ നടൽ പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range പരിസ്ഥിതി വകുപ്പ് 1500 കാട്ടുചെടികൾ നട്ടു
മസ്കത്ത്: പരിസ്ഥിതി വകുപ്പിെൻറ നേതൃത്വത്തിൽ ബുറൈമി ഗവർണറേറ്റിൽ 1500 കാട്ടുചെടികൾ നട്ടു. പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഒമാനിലുടനീളം പത്തു ദശലക്ഷം ചെടികൾ നടുകയെന്ന ദേശീയ ദൗത്യത്തിെൻറ ഭാഗമായിട്ടായിരുന്നു പരിപാടി. പെട്രോളിയം ഡെവലപ്മെൻറ് ഒമാനുമായി സഹകരിച്ചായിരുന്നു പരിപാടി. അൽ സഫാ മേഖലയിലുള്ള കമ്പനിയുടെ സ്ഥലത്താണ് ചെടികൾ നട്ടതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.