ടാക്സി ഡ്രൈവർമാരുടെ പ്രതിനിധികൾ ശൂറ കൗൺസിൽ ചെയർമാനുമായി നടത്തിയ ചർച്ച
Posted On
date_range Updated On
date_range മജ്ലിസുശൂറ ചെയർമാൻ ടാക്സി ഡ്രൈവർമാരുമായി കൂടികാഴ്ച നടത്തി
മസ്കത്ത്: മജ്ലിസുശൂറ ചെയർമാൻ ഖാലിദ് അൽ മഅ്വാലി ടാക്സി ഡ്രൈവർമാരുമായി ചർച്ച നടത്തി.കോവിഡ് പശ്ചാത്തലത്തിൽ ടാക്സി ഡ്രൈവർമാർ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് മനസ്സിലാക്കുന്നതിെൻറ ഭാഗമായിട്ടായിരുന്നു ചർച്ച.
സുൽത്താൻ ഖാബൂസ് തുറമുഖം, ഹോട്ടലുകൾ, മസ്കത്ത് വിമാനത്താവളം എന്നിവിടങ്ങളിലെ ടാക്സി ഡ്രൈവർമാരുടെ പ്രതിനിധികൾ ചെയർമാനുമായി ചർച്ച നടത്തിയതായി ശൂറ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു.ടാക്സിക്കാരുടെ ആവശ്യങ്ങൾ സംബന്ധിച്ച് കൗൺസിലിൽ ചർച്ചചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.