Posted On
date_range Updated On
date_range സുഹാറിലെ സെൻട്രൽ അറവുശാല ഇന്നുമുതൽ അടച്ചിടും
മസ്കത്ത്: സുഹാറിലെ സെൻട്രൽ അറവുശാല ശനിയാഴ്ച മുതൽ ബുധനാഴ്ചവരെയുള്ള ദിവസങ്ങളിൽ താൽക്കാലികമായി അടച്ചിടും. അറ്റകുറ്റപ്പണികൾക്കായാണ് അടച്ചിടുന്നതെന്ന് വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി അറിയിച്ചു.
ഈകാലയളവിൽ ചുറ്റുവട്ടത്തുള്ള മറ്റു അറവുശാലകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.