ഹൃദയാഘാതം: തലശ്ശേരി സ്വദേശി ഒമാനിൽ നിര്യാതനായി

മസ്​കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂർ തലശ്ശേരി സ്വദേശി ഒമാനിൽ നിര്യാതനായി. വടക്കുമ്പാട്​ സ്വദേശി പൂവത്ത്​ സാദിഖ്​ (60) ആണ്​ വെള്ളിയാഴ്​ച മരിച്ചത്​. മത്ര ഗോൾഡ് സൂക്കിൽ സൺ‌ഷൈൻ ജ്വല്ലറിയിൽ (ബഹ്‌റൈൻ ഗോൾഡ്) ജോലിക്കാരനായിരുന്നു.

അൽ ബുർജ്​ ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൻ റിസ്​വാനുമൊത്ത്​ റൂവിയിലായിരുന്നു താമസം. വൈകുന്നേരം മുറിയിൽ വെച്ച്​ നെഞ്ചുവേദന അനുഭവപ്പെട്ട സാദിഖ്​ വൈകാതെ മരണപ്പെട്ടു.


Tags:    
News Summary - thalassery native died on oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.