Posted On
date_range Updated On
date_range താപനില ഉയരുന്നു; സഹമിൽ റെക്കോഡ് ചൂട്
മസ്കത്ത്: രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ താപനില കുതിച്ചുയരുന്നു. വ്യാഴാഴ്ച ഏറ്റവും ഉയർന്ന താപനില വടക്കൻ ബാത്തിന ഗവർണറേറ്റിലെ സഹം സ്റ്റേഷനിൽ രേഖപ്പെടുത്തി.
46.4 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടത്തെ ചൂട്. സുഹാറിൽ 45.6, ഖാബൂറ 45.4, തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ 45.3 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ അനുഭവപ്പെട്ട താപനില. സുൽത്താനേറ്റിലെ ഏറ്റവും കുറഞ്ഞ താപനില ദോഫാർ ഗവർണറേറ്റിലെ സൈഖിലാണ് രേഖപ്പെടുത്തിയത് -21.3 ഡിഗ്രി സെൽഷ്യസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.